ലക്ഷക്കണക്കിന് ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഒഴിപ്പിച്ച് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ അമേരിക്കയുടെ സഹായം തേടി മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
Sunday, July 20
Breaking:
- ബ്രഹ്മപുത്രയില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന് നിര്‍മാണം തുടങ്ങി ചൈന; ചിലവ് 16,700 കോടി ഡോളര്‍
- ഇടത് എൻജിനിൽ തീ പടർന്നു; ലൊസാഞ്ചലസിൽ അടിയന്തര ലാൻഡിങ് നടത്തി ഡെല്‍റ്റാ എയർലൈൻസ് വിമാനം
- ഒമാനിലേക്ക് നേരിട്ട് വിമാന സർവീസുകൾ നടത്താൻ വിദേശ വിമാനക്കമ്പനികളെ ക്ഷണിച്ച് ഒമാൻ എയർപോർട്ട്സ്
- കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തിരച്ചില്‍
- ‘നിയമങ്ങൾ കൊണ്ടുവരുമ്പോൾ മലപ്പുറത്തുനിന്ന് അനുവാദം വാങ്ങിയില്ലെങ്കിൽ കുഴപ്പം, കേരളത്തിൽ മതാധിപത്യം’: വെള്ളാപ്പള്ളി നടേശൻ