യുഎസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈലെത്തി.
Browsing: treatment
തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.
എറണാകുളം-പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ.വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ലഡ്മണിയായി ബിറ്റ്‌കോയിന്‍ വഴി 8.25 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഡോക്ടറുടേയും കുടുംബത്തിന്റേയും ജീവന്‍ അപകടത്തിലാക്കുമെന്നുമാണ്…
ഗാസയിലെ ക്യാൻസർ രോഗികളെ ചികിത്സിക്കാനായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററുമായി സഹകരിച്ച് സവിശേഷ പദ്ധതി നടപ്പാക്കുന്നുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് (മങ്കി പോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം…