Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    • കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    • ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    • ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    • മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മസ്തിഷ്‌ക ക്യാൻസർ ബാധിച്ച ഫലസ്തീനി ബാലികക്ക് സൗദി സഹായത്തോടെ ചികിത്സ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌30/05/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഗാസയിൽ നിന്നുള്ള ഒമ്പതു വയസുകാരി, ക്യാൻസർ ബാധിതയായ ഫലസ്തീനി ബാലിക വഅദ് അൽഈദിന് സൗദി സഹായത്തോടെ ജോർദാനിൽ വിദഗ്ധ ചികിത്സ. ഗുരുതരമായ മസ്തിഷ്‌ക ക്യാൻസർ ബാധിച്ച് അടിയന്തര വൈദ്യസഹായം ആവശ്യമായ ബാലികക്ക് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ വഴിയാണ് ജോർദാനിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്.

    ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററിൽ കുട്ടിയെ എത്തിച്ച് ആവശ്യമായ വൈദ്യസഹായം നൽകാനുള്ള മുഴുവൻ ചെലവുകളും കിംഗ് സൽമാൻ റിലീഫ് സെന്റർ ഏറ്റെടുത്തു. കിംഗ് ഹുസൈൻ ക്യാൻസർ സെന്റർ മെഡിക്കൽ സംഘങ്ങൾ ബാലികയുടെ അവസ്ഥ നിരീക്ഷിക്കാനും ഉയർന്ന ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ചികിത്സ നൽകാനും തുടങ്ങി.
    ഈ വലിയ സഹായത്തിന് ബാലികയുടെ കുടുംബം സൗദി ഭരണാധികാരികളോടും ജനങ്ങളോടും നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാനുഷിക പ്രതിസന്ധിയുടെ ഫലമായി ഗാസ നിവാസികൾ നേരിടുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ തങ്ങളുടെ മകളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ ശ്രമങ്ങളെ കുടുംബം അഭിനന്ദിച്ചു. ഗാസയിലെ ക്യാൻസർ രോഗികളെ ചികിത്സിക്കാനായി കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആന്റ് റിലീഫ് സെന്റർ ജോർദാനിലെ കിംഗ് ഹുസൈൻ ക്യാൻസർ സെന്ററുമായി സഹകരിച്ച് സവിശേഷ പദ്ധതി നടപ്പാക്കുന്നുണ്ട്. ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ സൗദി അറേബ്യ നടത്തുന്ന ദുരിതാശ്വാസ, ജീവകാരുണ്യ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Palestinian girl Saudi treatment
    Latest News
    സൗദി-റഷ്യ വിസ ഇളവ് കരാർ മെയ് 11 മുതൽ; പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം
    06/04/2026
    കേരള നിയമസഭാ തിരഞ്ഞെടുപ്പ്: ജിദ്ദയിൽ ‘ഫിറ്റ്’ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി
    06/04/2026
    ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 245 വിദ്യാർഥികളും 58 അധ്യാപകരും; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
    06/04/2026
    ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായിലിൽ 4 പേർ കൊല്ലപ്പെട്ടു
    06/04/2026
    മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ ഹാജിമാർക്ക് നുസുക് കാർഡ് നിർബന്ധം
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.