ബഹ്റൈനും അമേരിക്കയും തമ്മിൽ 17 ബില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക കരാറുകൾ ഒപ്പുവച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റോസ് പെറോട്ട് ജൂനിയറുമാണ് ഈ വലിയ ധനകാര്യ സഹകരണ കരാറുകൾ കൈമാറിയത്
Wednesday, August 13
Breaking:
- കുറ്റകൃത്യങ്ങൾ മെട്രാഷ് ആപിലൂടെ എങ്ങനെ റിപ്പോർട്ട് ചെയ്യാം
- ദോഹയിൽ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും
- ഗാസയിൽ റിലീഫ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വെടിവെപ്പ്: 25 ഫലസ്തീനികൾ കൊല്ലപ്പെട്ടു
- ലോക ബാഡ്മിന്റൺ ഹബ്ബാവാനൊരുങ്ങി യു.എ.ഇ; 2025-ൽ നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം
- 23-വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സിറോ മലബാർ സഭ