മുനമ്പം ഭൂമിപ്രശ്നം നേരിടുന്ന 50 പേര്‍ക്ക് ബി.ജെ.പി അംഗത്വം നല്കി Edits Picks 04/04/2025By ദ മലയാളം ന്യൂസ് വഖഫ് നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിന് പിന്നാലെ മുനമ്പം സമരപ്പന്തലില്‍ നേരിട്ടെത്തി എന്‍.ഡി.എ നേതാക്കളായ രാജീവ് ചന്ദ്രശേഖറും തുഷാര്‍വെള്ളാപ്പള്ളിയും. ഭൂമിപ്രശ്നം നേരിടുന്ന 50 പേര്‍ക്ക് ബി.ജെ.പി അംഗത്വം നല്കി