ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇസ്രായില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളിലും ഷെല്ലാക്രമണങ്ങളിലും 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
Browsing: themalayalamnews
സൗദി, അമേരിക്കന്‍ കമ്പനികള്‍ തമ്മില്‍ 575 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ ഒപ്പുവെച്ചതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് അറിയിച്ചു.
റിയാദ് നാളെ മുതല്‍ പ്രകാശപൂരിതം നൂര്‍ റിയാദ് ഡിസംബര്‍ ആറു വരെ
കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ പ്രവാസിശ്രീ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വനിതാ സമ്മേളനവും ബഹ്റൈൻ ബാൻ സാങ് തായ് റസ്റ്റോറന്റ് ഹാളില്‍ നടന്നു.
നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുല്‍ഹുസൈൻ ഖലഫ് അധ്യക്ഷനായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഡയറക്ടര്‍ ബോര്‍ഡ്, ബോര്‍ഡ് അംഗങ്ങളുടെയും എല്‍.എം.ആര്‍.എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
നവംബർ 13 ന് ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ശൂറ നേതാക്കളുടെയും പ്രതിനിധികളുടെയും ദേശീയ, ഉമ്മ കൗൺസിലുകളുടെയും 19-ാമത് ആനുകാലിക യോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച.
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്.
ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു.
