ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തില്‍ ആക്കാന്‍ സാധ്യതയുള്ള ഒരു സാംസ്കാരിക അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സ്കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്റഫിനെ ജോലിയില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം തികച്ചും അപലപനീയമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളുടെ സൗദി ദേശീയ സമിതി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Sunday, September 13
Breaking:
- ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കും- അമിത് ഷാ
- സൗദിയിൽ വാഹന ഉടമയല്ലെങ്കിലും ഇൻഷുറൻസ് പരിരക്ഷാ കവറേജ് ഡ്രൈവർമാർക്കും
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന സർവീസുകൾ മണിക്കൂറുകൾ വൈകി; ദുബായ്- കൊച്ചി സ്പൈസ് ജെറ്റ് 10 മണിക്കൂർ വൈകും
- ഹൂത്തികളുടെ കടന്നുകയറ്റം; യമനിൽ നിന്ന് കൂട്ടപ്പലായനം
- മലയാളികളുടെ റൂം അർധരാത്രി കുത്തിത്തുറന്ന് മോഷണം, ഏതാനും പേർക്ക് പരിക്ക്, 10 ലക്ഷം റിയാലിന്റെ നഷ്ടം
