Browsing: Supreme court

സുപ്രീംകോടതിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഭരണഘടനപ്രകാരം ഏറ്റവും ഉയര്‍ന്ന സ്ഥാനം പാര്‍ലമെന്റിനാണ്

വഖഫ് ബോർഡുകളിലേക്ക് മുസ്ലിംകളല്ലാത്തവരെ നിയമിക്കരുതെന്നും നിലവിലുള്ള വഖഫ് സ്വത്തുകളുടെ തൽസ്ഥിതി മാറ്റരുതെന്നുമാണ് ഉപാധികൾ

ഓരോ മത വിഭാഗങ്ങളുടെയും വ്യത്യസ്തമായ സംവിധാനങ്ങളിലേക്ക് ഇതര മതവിഭാഗങ്ങളെ കൂടി തിരുകി കയറ്റാനുള്ള ശ്രമങ്ങളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്.

വിവാദ വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേട്ട ആദ്യ ദിവസം സുപ്രീം കോടതി ഏതാനും നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. കോടതികള്‍ വഖഫ് ആണെന്ന് പ്രഖ്യാപിച്ച വഖ്ഫുകളെ ഡി-നോട്ടിഫൈ ചെയത് വഖഫ് അല്ലാതാക്കാന്‍ പാടില്ലെന്നതാണ് സുപ്രീം കോടതിയുടെ പ്രധാന നിര്‍ദേശം

വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരു പറ്റം ഹര്‍ജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചു

വഖ്ഫ് ഭേദഗതി നിയമം ഭരണഘടനവിരുദ്ധമാണെന്ന് ചൂണ്ടി കാണിച്ച് സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി- നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് തീരുമാനമെടുക്കാന്‍ ഗവര്‍ണർമാർക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്രേ അര്‍ലേക്കര്‍. സുപ്രീംകോടതി അധികാര പരിധി ലംഘിച്ചുവെന്നാണ് ഗവര്‍ണർ…

സംസ്ഥാനങ്ങള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാറിന്റെ ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയിലാണ് കോടതി നിർണ്ണായ ഉത്തരവ് ഇറക്കിയത്

സുപ്രീം കോടതി പിരിച്ചുവിട്ട ആയിരക്കണക്കിന് യോഗ്യരായ അധ്യാപകരുടെ ജോലി സംരക്ഷിക്കുമെന്ന് മമത പ്രതിജ്ഞയെടുത്തു