Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    • സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    • മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    • റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    • 20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    ജുഡീഷ്യറി അതിരുകടക്കുന്നു, ബില്ലുകള്‍ പാസാക്കുന്നതില്‍ ഭരണഘട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേരള ഗവര്‍ണർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/04/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Rajendra Arlekar
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക്ക് തീരുമാനമെടുക്കാന്‍ ഗവര്‍ണർമാർക്ക് സമയം നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്രേ അര്‍ലേക്കര്‍. സുപ്രീംകോടതി അധികാര പരിധി ലംഘിച്ചുവെന്നാണ് ഗവര്‍ണർ അര്‍ലേക്കറുടെ വാദം. ഭരണഘടന മാറ്റാനുള്ള അധികാരം പാര്‍ലമെന്റിന് മാത്രമാണെന്നും രണ്ട് ജഡ്ജിമാര്‍ക്ക് മാറ്റിഴെയുതാനുള്ള അധികാരമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ലേക്കറുടെ വിമര്‍ശനം.

    നിയമസഭ പാസാക്കിയ പത്തോളം ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുകയാണെങ്കില്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ, തിരിച്ചയക്കുകയാണെങ്കിലോ മൂന്ന് മാസത്തിനുള്ളില്‍ ചെയ്യണെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി; ബില്ലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണം

    എന്നാല്‍ ഗവര്‍ണര്‍ക്ക് ബില്ല് പാസാക്കുന്നതില്‍ ഭരണഘടനയില്‍ സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഗവര്‍ണർ പറഞ്ഞു. ഹരജി പരിഗണിച്ച ബെഞ്ച് വിഷയം ഭരണഘടന ബെഞ്ചിന് വിടണമായിരുന്നു. കോടതി നേരിട്ട് ഭരണഘടന ഭേദഗതി നടത്തുകയാണെങ്കില്‍ നിയമസഭയും പാര്‍ലമെന്റും എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഭരണഘടന ഭേദഗതിക്കുള്ള അധികാരം പാര്‍ലമെന്റിനാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ജുഡീഷ്യറി അതിരുകടന്ന് ഇടപ്പെട്ടു. ഇത് ചെയ്യാന്‍ പാടില്ലായിരുന്നെന്നും ഗവര്‍ണർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Governor Supreme court Tamilnad government Tamilnadu governor
    Latest News
    ബ്ലാങ്കറ്റ് സഹായ വിതരണത്തിനിടെ സ്ത്രീയുടെ പേര് ചോദിച്ചു, മുസ്ലിമാണെന്നറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് തിരികെ വാങ്ങി ബിജെപി മുൻ എം.പി
    23/02/2026
    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി
    23/02/2026
    മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു
    23/02/2026
    റഷ്യയിൽ നിന്ന് ആയിരക്കണക്കിന് അത്യാധുനിക മിസൈലുകൾ വാങ്ങാൻ ഇറാൻ; 50 കോടി യൂറോയുടെ രഹസ്യ കരാർ പുറത്ത്
    23/02/2026
    20 ലക്ഷം കുവൈത്തി ദീനാറിന്റെ സ്വര്‍ണ കട്ടികള്‍ കവര്‍ന്ന ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
    23/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.