പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്കു നേരെ വെടിയുതിർത്തു; സംഭവം ആലപ്പുഴയിൽ സ്കൂളിലെ അടിപിടിക്കു പിന്നാലെ Latest Kerala 08/08/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: ആലപ്പുഴയിൽ സ്കൂളിന് മുമ്പിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്കു നേരെ വെടിയുതിർത്തു. നഗരത്തിലെ സർക്കാർ സ്കൂളിന് മുന്നിലെ റോഡരികിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര…