Browsing: Stock market

ഇസ്രായിലിലെ ഹൈഫ തുറമുഖത്ത് നിക്ഷേപമുള്ള അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, ഇൻഫോസിസ്, എസ്ബിഐ, കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റൻ തുടങ്ങിയ നിരവധി കമ്പനികളെ യുദ്ധം ബാധിച്ചെന്ന് റിപ്പോർട്ട്.

നിക്ഷേപകനും, ബിസിനസുകാരനും, ബെർക്ക്ഷെയർ ​ഹാത്തവെ കമ്പനിയുടെ സി.ഇ.ഒ കൂടി ആയ വാറൺ ബാഫറ്റ് വിരമിക്കുന്നു