Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ‘നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്’ ; കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് പി.കെ ഫിറോസ്
    • നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന് നോർവേ
    • ഇനി കൂളായി കുട്ടികൾക്ക് ഇം​ഗ്ലീഷ് പഠിക്കാം;ബ്രിട്ടീഷ് കൗൺസിൽ കോഴ്സുകൾ ജിദ്ദയിലും ഖോബറിലും
    • ഇസ്രായിലുമായുള്ള യുദ്ധത്തിനിടെ 21,000 ലേറെപേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ്
    • ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business

    ലോകത്തെ ഏറ്റവും സ്വാധീനമുള്ള നിക്ഷേപകൻ വാറൺ ബഫറ്റ് വിരമിക്കുന്നു

    വാറൺ ബഫറ്റ് വിരമിക്കുന്നു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/05/2025 Business Investment Market Personal Finacne Personal Finance Trading 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    warren buffett
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ– നിക്ഷേപകനും, ബിസിനസുകാരനും, ബെർക്ക്ഷെയർ ​ഹാത്തവെ കമ്പനിയുടെ സി.ഇ.ഒ കൂടി ആയ വാറൺ ബാഫറ്റ് വിരമിക്കുന്നു. തന്റെ 94-ാം വയസ്സിൽ എത്തി നിൽക്കുന്ന ബഫറ്റ്, അടുത്തിടെ താൻ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു. ആ​റ് പ​തി​റ്റാ​ണ്ടാ​യി ബെ​ർ​ക്ക്‌​ഷെ​യ​ർ ഹാ​ത്ത​വേ ക​മ്പ​നി​യെ ന​യി​ക്കുന്ന ബഫറ്റിന്റെ പൊടുന്നനെയുള്ള വിരമിക്കൽ പ്രഖ്യാപനം ലോകത്തെ നിക്ഷേപകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ബഫറ്റിന്റെ പുതിയ പിൻ​ഗാമി ​ഗ്രെ​ഗ് ഏബൽ ആയിരിക്കും. ഗ്രെ​ഗ് ക​മ്പ​നി​യു​ടെ സി.​ഇ.​ഒ ആ​യി ചു​മ​ത​ല​യേ​ൽ​ക്കാ​നു​ള്ള സ​മ​യ​മായെന്ന് ബഫറ്റ് പറഞ്ഞു.

    ചെറുപ്രായത്തിൽ തന്നെ കോള കാനുകൾ വീട്ടിൽ എത്തിച്ചും, പത്രം ഇട്ടും ലഭിച്ച പണം കൊണ്ടാണ് അദ്ദേഹം തന്റെ ആദ്യത്തെ നിക്ഷേപം നടത്തുന്നത്. 169 ബില്ല്യൺ ഡോളർ ആസ്തിയുള്ള ബഫറ്റ് ലോകത്തെ തന്നെ പണക്കാരിൽ 8-ാം സ്ഥാനത്താണ്. 51 ബില്ല്യൺ ഡോളർ ദാനം ചെയ്ത അദ്ദേഹം വലിയ മനുഷ്യ സ്നേ​ഹിയും ആണ്. മദ്യപാന ശീലം ഇല്ലാത്ത ബഫറ്റിന് സ്ത്രീസംസർ​ഗവും ഇല്ല. ആഡംബര വീടുകളോ കാറുകളോ ഇല്ലാത്ത ബഫറ്റ് സാധാരണ ജീവിതം നയിക്കാനാണ് ആ​ഗ്ര​ഹിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Investor Stock market Warren buffett
    Latest News
    ‘നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്’ ; കെ.ടി. ജലീലിനെതിരെ ആഞ്ഞടിച്ച് പി.കെ ഫിറോസ്
    12/08/2025
    നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന് നോർവേ
    12/08/2025
    ഇനി കൂളായി കുട്ടികൾക്ക് ഇം​ഗ്ലീഷ് പഠിക്കാം;ബ്രിട്ടീഷ് കൗൺസിൽ കോഴ്സുകൾ ജിദ്ദയിലും ഖോബറിലും
    12/08/2025
    ഇസ്രായിലുമായുള്ള യുദ്ധത്തിനിടെ 21,000 ലേറെപേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ്
    12/08/2025
    ആലുവ സ്വദേശിനി ഷാർജയിൽ നിര്യാതയായി
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.