കാഫ നേഷൻസ് കപ്പിൽ ആദ്യ ജയം തേടി ഒമാൻ ബൂട്ട് ഇന്നിറങ്ങും.
Browsing: Sports
കഴിഞ്ഞ മത്സരത്തിൽ കാലിക്കറ്റിന് വേണ്ടി അവതരിച്ചത് സൽമാൻ നിസാർ ആണെങ്കിൽ ഇത്തവണയത് കൃഷ്ണദേവനായിരുന്നു.
ബുണ്ടസ് ലീഗ രണ്ടാം റൗണ്ട് മത്സരത്തിൽ ബയേണിനും ലീപ്സിഗിനും ജയം സ്വന്തമാക്കിയപ്പോൾ മുൻ ചാമ്പ്യന്മാരായ ലെവർകൂസൻ സമനിലയിൽ കുരുങ്ങി.
തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്.
ഇന്ന് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും റണ്ണേഴ്സാപ്പായ ആർസണലും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറും.
പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇന്നലെ ഷാർജയിൽ തുടക്കം കുറിച്ച ത്രിരാഷ്ട്ര പരമ്പരയുടെ ആദ്യ മത്സരത്തിന് യുഎഇ ഇന്ന് ഇറങ്ങും
ഫ്രാൻസിൽ ഇന്ന് വമ്പൻമാരായ പിഎസ്ജി അടക്കമുള്ള ടീമുകൾ കളത്തിലിറങ്ങും.
യുഎഇ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് ത്രിരാഷ്ട്ര പരമ്പരക്ക് ഇന്ന് ഷാർജയിൽ തുടക്കം കുറിക്കും.
കേരള രഞ്ജി താരം ജലജ് സക്സേനയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ രണ്ടു റൺസിന്റെ വിജയവുമായി ആലപ്പി റിപ്പൾസ്.