2022 ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സെമി ഫൈനലിലേക്ക് മുന്നേറിയപ്പോൾ ഫുട്ബോൾ ആരാധകർ അതൊരു അത്ഭുതമായും കൗതുകമായും കണ്ടിരുന്നു
Browsing: Sports
ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ആദ്യ ഏകദിനം മത്സരത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ദയനീയ തോൽവി.
ഒരുകാലത്ത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്ന ക്രിക്കറ്റിൽ പിന്നീട് ഏകദിനം, ടി -20യുടെ കടന്നുവരവ് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.
50 ലക്ഷം റിയാല്‍ വീതം പാരിതോഷികം ലഭിക്കും
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും മേധാവിത്വം കാണിച്ച് ഇന്ത്യ.
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഇന്ത്യ ശക്തമായ നിലയിൽ.
ഏഷ്യാകപ്പിലെ വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് പിന്നാലെ വനിതാ ലോകകപ്പിലും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നു.
ചരിത്രത്തിൽ ആദ്യമായി ഏകദിനം കളിക്കാൻ ഇറങ്ങിയ യുഎഇ വനിതാ ടീമിന് ജയം.
ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്രാങ്കോ മാസ്റ്റന്റുവാനോ റയൽ മാഡ്രിഡ് ജേഴ്‌സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ടീമിന് വമ്പൻ ജയം.
ഖത്തറിലെ മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ എഞ്ചിനീയേർസ് ഫോറം സംഘടിപ്പിക്കുന്ന ഈ വർഷത്തെ വോളിബോൾ – ത്രോ ബോൾ മത്സരങ്ങൾക്ക് ആസ്പയർ ഡോമിൽ ആരംഭം കുറിച്ചു
