Browsing: soudi arabia

സൗദിയില്‍ സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്ത തിങ്കളാഴ്ച മുതല്‍ നടപ്പാക്കിത്തുടങ്ങും

22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു

2023 നെ അപേക്ഷിച്ച് 2024 ല്‍ സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 40.9 വര്‍ധന രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു

സെപ്റ്റംബര്‍ മാസത്തില്‍ സൗദിയില്‍ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞു. സെപ്റ്റംബറില്‍ 2.2 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്

വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടികൂടി

തബൂക്ക് നഗരത്തിലെ അപാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ വിദേശ യുവതികള്‍ അടങ്ങിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു

സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും

കിഴക്കന്‍ പ്രവിശ്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിരോധിത സ്ഥലത്ത് റെഡിമിക്‌സ് ലോറിയില്‍ നിന്നുള്ള കോണ്‍ക്രീറ്റ് ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇന്ത്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി സുരക്ഷാ സേന അറിയിച്ചു

കർമ്മ പാതയിൽ കാരുണ്യ സേവനം ഹൃദയ താളത്തോടൊപ്പം ചേർത്ത കൊല്ലം കരുനാഗപ്പള്ളി സ്വദേശി വെളിയിൽ നസീർ ജീവിത സ്വപ്നങ്ങളെ ചിട്ടപ്പെടുത്തുന്ന തിരക്കുകൾക്കിടയിലും സഹജീവികൾക്കായുള്ള കാരുണ്യം സേവനം കടമയായി ഏറ്റെടുത്ത വ്യക്തിത്വമാണ്