‘പരിരക്ഷ 2025’ മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് ആരോഗ്യ ക്യാമ്പയിന് ഇന്ന് തുടങ്ങും Saudi Arabia 30/01/2025By ദ മലയാളം ന്യൂസ് റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ അല്‍ ഖലീജ് ഇസ്ബീലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ ക്യാമ്പയിന്…