‘ചാറ്റ് നിർത്താൻ ഉദ്ദേശമില്ല, അടുപ്പിക്കാൻ പറ്റാത്ത വർഗം’; രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രവാസി മലയാളി യുവതി Kerala Latest 21/08/2025By ദ മലയാളം ന്യൂസ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ഹണി ഭാസ്കരൻ.