Browsing: Smuggling money seized

ഏദൻ വിമാനത്താവളം വഴി 28 കോടിയിലേറെ ഡോളർ വിദേശത്തേക്ക് കടത്താനുള്ള ഹൈദ്രൂസ് അൽസുബൈദിയുടെ നേതൃത്വത്തിലുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ നേതാക്കളുടെ ശ്രമം തടഞ്ഞതായി യെമൻ വൃത്തങ്ങൾ വെളിപ്പെടുത്തി.