Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    • എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    • സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഭീമമായ തുക വിദേശത്തേക്ക് കടത്താനുള്ള എസ്.ടി.സി നേതാക്കളുടെ ശ്രമം വിഫലമാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/01/2026 World Latest Middle East 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    stc money seized yeman government
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഏദൻ – ഏദൻ വിമാനത്താവളം വഴി 28 കോടിയിലേറെ ഡോളർ വിദേശത്തേക്ക് കടത്താനുള്ള ഹൈദ്രൂസ് അൽസുബൈദിയുടെ നേതൃത്വത്തിലുള്ള സതേൺ ട്രാൻസിഷണൽ കൗൺസിൽ നേതാക്കളുടെ ശ്രമം തടഞ്ഞതായി യെമൻ വൃത്തങ്ങൾ വെളിപ്പെടുത്തി. യാത്രക്കാരുടെയും ബാഗേജുകളുടെയും പരിശോധന ശക്തമാക്കിയത് ഉൾപ്പെടെ സമീപ മണിക്കൂറുകളിൽ ഏദൻ വിമാനത്താവളത്തിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളം വഴി 28 കോടിയിലേറെ ഡോളർ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനെ കുറിച്ച വിവരങ്ങളെ തുടർന്നാണ് എയർപോർട്ടിൽ പരിശോധനാ, സുരക്ഷാ നടപടികൾ ശക്തമാക്കിയത്. സ്ഥാപിത നിയമങ്ങൾക്കനുസൃതമായാണ് ബന്ധപ്പെട്ട വകുപ്പുകൾ സാഹചര്യം കൈകാര്യം ചെയ്തത്.

    ഇടക്കാല തലസ്ഥാനമായ ഏദനിലെ രാഷ്ട്രീയ, സുരക്ഷാ സംഭവവികാസങ്ങൾക്കിടയിൽ ഫണ്ടുകളുടെ നീക്കം നിരീക്ഷിക്കാനും നിയമം പാലിക്കുന്നത് ഉറപ്പാക്കാനുമുള്ള പുതിയ സമീപനത്തിന്റെ ഭാഗമായാണ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തിയത്.
    അതിനിടെ, യു.എ.ഇയിലെ അബുദാബിയിൽ നിന്നും ദുബൈയിൽ നിന്നുമുള്ള വിമാനങ്ങൾക്ക് യെമൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യു.എ.ഇയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യെമൻ സർക്കാരിന്റെ തീരുമാനം സംഘർഷം ലഘൂകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Smuggling money seized STC yeman
    Latest News
    ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    22/02/2026
    എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    22/02/2026
    സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    22/02/2026
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.