Browsing: Smotrich

നിരായുധീകരിക്കാനും ഇസ്രായിലി ബന്ദികളെ വിട്ടയക്കാനും ഹമാസ് വിസമ്മതിച്ചാല്‍ ഗാസ മുനമ്പിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കണമെന്നും വെള്ളവും ഭക്ഷണവും മരുന്നും തടയണമെന്നും ഇസ്രായില്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇസ്രായില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ ഇസ്രായില്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മത സയണിസം പാര്‍ട്ടിയുടെ തലവനും ഇസ്രായില്‍ ധനമന്ത്രിയുമായ ബെസലേല്‍ സ്‌മോട്രിച്ച് ഭീഷണി മുഴക്കി.

ഇസ്രായിൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിനും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറിനും നെതർലൻഡ്സിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ഡച്ച് സർക്കാർ പ്രഖ്യാപിച്ചു.