സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഹോട്ടലിൽ മരിച്ച നിലയിൽ Kerala Latest 23/09/2024By ദ മലയാളം ന്യൂസ് പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ഷാനു പത്തിലേറെ ദിവസമായി എം.ജി റോഡിലെ ഹോട്ടലിൽ റൂം എടുത്ത്…