സിനിമാക്കഥയെ വെല്ലുന്ന ജീവിതം, അതിപ്രശസ്തിയിൽനിന്ന് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക്-ശജൂൻ അൽ ഹാജിരിയുടെ കഥ Entertainment Latest 21/06/2025By ദ മലയാളം ന്യൂസ് ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ് ശജൂന് അല്ഹാജിരി എന്ന കുവൈത്തി നടിയുടെ ജീവിത കഥ. അതിപ്രശസ്തിയിൽ നിൽക്കുമ്പോഴാണ് കുപ്രസിദ്ധിയുടെ ആഴങ്ങളിലേക്ക് ശജൂൻ പതിച്ചത്. ജനിച്ചയുടൻ പെറ്റമ്മ തെരുവിലുപേക്ഷിച്ച പൈതലായിരുന്നു…