ഒടുവിൽ ലോകം കാത്തിരുന്ന ആ ക്ലാസിക് പോരാട്ടത്തിന് വേദിയുണരുകയായി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ച് കിരീടം നിലനിർത്താൻ ലയണൽ മെസ്സിയും അർജന്റീനയും കോപ്പുകൂട്ടുമ്പോൾ, 1966-ലെ കിരീടനേട്ടത്തിന് ശേഷം നീണ്ട 60 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് മുന്നേറാനാണ് തോമസ് ട്യുച്ചലിന്റെ ഇംഗ്ലണ്ട് ബൂട്ട് കെട്ടുന്നത്.
Browsing: semi final
2026 ഫിഫ ലോകകപ്പിന്റെ ആവേശം അതിന്റെ പരകോടിയിലെത്തിച്ച് ഫുട്ബോൾ ലോകം കാത്തിരുന്ന ആ മഹാപോരാട്ടം ഇന്ന് അരങ്ങേറുന്നു.
ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത പരാജയത്തോടെ ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകൾ പ്രതിസന്ധിയിൽ
അങ്ങനെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പുതിയ അവകാശികളെ തേടിയെത്തുന്നു.
ഫിഫ ക്ലബ് ലോകകപ്പിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്നു നടക്കുന്ന സെമിഫൈനലില്‍ ഇംഗ്ലീഷ് കരുത്തരായ ചെല്‍സി ബ്രസീലിയന്‍ ക്ലബായ ഫ്‌ലുമിനന്‍സിനെ നേരിടും.ഇന്ത്യൻ സമയം അർദ്ധരാത്രി 12.30 നാണ് മത്സരം.
