ഗാസ പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ നിർദേശത്തിന് മന്ത്രിസഭാ അംഗീകാരം Israel War 08/08/2025By ദ മലയാളം ന്യൂസ് ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു