Browsing: Saudi

റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി

സൗദി അറേബ്യക്കെതിരായ ന്യായീകരിക്കാനാകാത്ത ഇറാന്‍ ആക്രമണങ്ങളെ ചെറുക്കുന്നതില്‍ സായുധ സേനാ പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനത്തില്‍ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമാനം പ്രകടിപ്പിച്ചു.

ഷറഫിയയിലെ ഖാലിദ് ബിൻ വലീദ് ഏരിയയിൽ അൽ അവ്വൽ (SAB) ബാങ്കിന് സമീപം പ്രവർത്തിച്ചുവരുന്ന അനസ് ബിൻ മാലിക് സെന്ററിൽ, ജിദ്ദാ ദഅവാ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടന്നുവരുന്ന സമൂഹ നോമ്പ് തുറ മലയാളികൾക്ക് ഏറെ പ്രിയങ്കരവും ആശ്വാസവുമായി.

ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദീവസം സൗദിയിലെ ഹായിലിൽ യുദ്ധവുമായി ബന്ധപ്പെട്ട വാട്ട്സ് അപ്പ് സ്റ്റാറ്റസ് വെച്ച ഇന്ത്യൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കണക്കിലെടുത്ത് റമദാനിലെ അവസാന പത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരക്കേറിയ സമയം ഒഴിവാക്കണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു