ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെയായി ജിസാനിലെ പ്രവാസികൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെഎംസിസി ജിസാൻ സെൻട്രൽ കമ്മറ്റി സംഘടിപ്പിക്കുന്ന മെഗാ ഫാമിലി ഇവൻറ് നാളെ വൈകീട്ട് 4നു തുടക്കം കുറിക്കും
Browsing: Saudi
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ
ജിദ്ദയിലെ പ്രശസ്തരായ എഴുത്തുകാരെയും പുതിയ പ്രതിഭകളെയും ഉൾപ്പെടുത്തിക്കൊണ്ട് ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിച്ച ‘ഡ്യൂൺ സ്റ്റോറീസ്’ എന്ന സാഹിത്യ സംഗമം ശ്രദ്ധേയമായി
സൗദിയിൽ തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള വിദേശ തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്കു കീഴിൽ ജോലി ചെയ്യാനോ സ്വന്തം നിലക്ക് ജോലികളിൽ ഏർപ്പെടാനോ പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സൗദി നിര്‍മിത ഉല്പന്നങ്ങള് ലോകത്തെ 180 രാജ്യങ്ങളിലെ വിപണികളില്‍ എത്തുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു
വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു.
സൗദിയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം കൂടുതല്‍ എളുപ്പമാക്കി.
യാദിൽ കൊല്ലം മേലില സ്വദേശി പരേതനായ ഭവനനിന്റെ മകൻ സന്തോഷ് കുമാർ (55) ഹൃദയാഘാതം മൂലം നിര്യാതനായി.
സൗദിയില്‍ അടുത്ത മാസം മുതല്‍ പാഴ്സല്‍ ഡെലിവറിക്ക് ദേശീയ വിലാസം നിര്‍ബന്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി.


