Browsing: Saudi

ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി.

സൗദി പ്രൊ ലീഗിൽ അൽ നസറിന് വീണ്ടും തിരിച്ചടി. അൽ ഖാദിസിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരാജയപ്പെട്ടത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ദവാദ്മിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസ സ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു

കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ലക്ഷത്തിലേറെ ജീവനക്കാരുള്ളതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു

മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു സൊമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

2026 ലെ പരിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തുന്ന 1,75,000 ഹാജിമാരുടെ യാത്ര, പുണ്യ നഗരങ്ങളിലെ പാർപ്പിടം, ഹജ് നിർവഹണത്തിലെ മറ്റ് സജ്ജീകരണങ്ങൾ എന്നിവയെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറും സംഘവും സൗദിയിലെത്തി

സ്പാനിഷ് സൂപ്പർ കപ്പിന്റെ ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കെ, രണ്ടാം സെമി ഫൈനലിൽ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഡ്രിഡ് ഡെർബി അരങ്ങേറുന്നു