Browsing: Saudi

നാൻ, അൽഫാമിനൊ, എസ്26 ഗോൾഡ്, എസ്26 അൾട്ടിമ എന്നീ ബ്രാൻഡുകളിൽ ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെ നിർമിക്കുന്ന ബേബി ഫോർമുലകൾ കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

അടുത്ത മാസാദ്യം മുതല്‍ സൗദി ഓഹരി വിപണി ലോകത്തെങ്ങും നിന്നുള്ള എല്ലാ വിഭാഗം വിദേശ നിക്ഷേപകര്‍ക്കും തുറന്നുകൊടുക്കുമെന്ന് സൗദി ക്യാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി (സി.എം.എ) അറിയിച്ചു

സൗദിയില്‍ ഒരു ട്രില്യണിലേറെ റിയാലിന്റെ രണ്ടായിരത്തിലേറെ നിക്ഷേപാവസരങ്ങള്‍ നിര്‍ണയിച്ചിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് ശൂറാ കൗണ്‍സില്‍ സെഷനില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി

അബഹയില്‍ നിന്ന് 80 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി അസീര്‍ പ്രവിശ്യയിലെ മഹായിലില്‍ സ്ഥിതി ചെയ്യുന്ന അല്‍ഹീല പര്‍വതം ആഴമേറിയ ഭൂമിശാസ്ത്ര മൂല്യവും വളര്‍ന്നവരുന്ന വിനോദസഞ്ചാര പ്രധാന്യവും സംയോജിപ്പിക്കുന്ന പ്രധാനപ്പെട്ട പ്രകൃതിദത്ത അടയാളങ്ങളില്‍ ഒന്നാണ്

വളവുകള്‍, കയറ്റങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി

യൂത്ത് ഫുട്ബാൾ ക്ലബ് ജുബൈലിന്റെ ന്റെ നേതൃത്വത്തിൽ ജനുവരി ഒന്ന്,രണ്ട് തീയ്യതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ വച്ച് നടന്ന ക്രിസ്റ്റൽ വൈഎഫ്‌സി ചാമ്പ്യൻസ് കപ്പ് 2k25 ൽ റീം എഫ്‌സി ജുബൈൽ ജേതാക്കൾ

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയാ വൈസ് പ്രസിഡന്റും ലാസുർദി യൂണിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിംഗ് കൺവീനറുമായ ഷമൽ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി

യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഇന്ന് സോഷ്യൽ മീഡിയ ഉൾക്കൊള്ളുന്നില്ലയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട കുവൈത്തി നടി ഇല്‍ഹാം അല്‍ഫദാല ഉംറ കര്‍മം നിര്‍വഹിച്ചു.