Browsing: Saudi

വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സ്വന്തം മുസല്ല (നമസ്‌കാരപടം) തീര്‍ഥാടകന് സമ്മാനിച്ച ശുചീകരണ തൊഴിലാളിയെ മക്ക നഗരസഭ ആദരിച്ചു.

സൗദിയില്‍ പൊതു മര്യാദ ലംഘനങ്ങളും അവക്കുള്ള ശിക്ഷകളും അടങ്ങിയ നിയമാവലി സൗദി സ്ട്രീറ്റ് ടി.വി പ്രോഗ്രാം വെളിപ്പെടുത്തി.

സൊമാലിയയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്ത് സൗദി അറേബ്യ

ജിദ്ദക്കു സമീപം റാബിഗ് അണക്കെട്ടില്‍ മുങ്ങിമരിച്ച രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി

കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരള എന്‍ജിനീയേഴ്‌സ് ഫോറം അംഗവുമായ ലുലു സെയ്‌നിയുടെ പിതാവ് കൊല്ലം പെരിനാട് ഇഞ്ചവിള ലുലു മന്‍സിലില്‍ ഹാജി എ. പൂക്കുഞ്ഞ് നിര്യാതനായി.

റിയാദ് ടാക്കീസ് ‘വിന്റര്‍ ഫെസ്റ്റ് 2026’ ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു. സുലൈ അഖിയാല്‍ ഇസ്തിറാഹയില്‍ നടന്ന ആഘോഷ രാവില്‍ ടാക്കിസ് കുടുംബാംഗങ്ങളും റിയാദിലെ കലാകാരന്‍മാരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

31 വര്‍ഷത്തെ പ്രവാസം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഹനീഫ കുട്ടായിക്ക് ഷിഫാ മലയാളി സമാജം യാത്രയയപ്പ് നല്‍കി

പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.