Browsing: Saudi

ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽതുവാലിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ സൗദി യുവാവ് കാറിടിച്ച് മരിച്ചു.

വിശുദ്ധ ഹറമിൽ ഡ്യൂട്ടിക്കിടെ ഉംറ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം.

ഓഫാക്കാതെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിൽ കാർ കവർന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാനും മേഖല തുറന്ന സൈനിക ഏറ്റുമുട്ടലിലേക്ക് വഴുതിവീഴുന്നത് തടയാനും സൗദി അറേബ്യയുടെയും ഖത്തറിന്റെയും ഒമാന്റെയും നേതൃത്വത്തിൽ ഊർജിതമായ നയതന്ത്ര ശ്രമങ്ങൾ നടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.

ഉത്തര സൗദിയിലെ വിവിധ നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫ് നഗരത്തിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സൗദി അറേബ്യയിൽ ഔഷധ സംഭരണവും വിതരണവും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിനു പത്ത് ഫാർമസികൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) 17 ലക്ഷം റിയാൽ (ഏകദേശം 3.75 കോടി രൂപ) പിഴ ചുമത്തിയാതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം നാലാം പാദത്തിൽ സൗദിയിൽ ട്രെയിൻ യാത്രക്കാർ 4.67 കോടി കവിഞ്ഞതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ അമേരിക്ക ഭീകര സംഘടനകളായി പ്രഖ്യാപിച്ചതിനെ സൗദി അറേബ്യ അം​ഗീകരിച്ചു