ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.
Saturday, August 16
Breaking:
- ഹിസ്ബുല്ല ആയുധം ഉപേക്ഷിക്കില്ലെന്ന് നഈം ഖാസിം
- ചെക്ക് പോസ്റ്റിൽ കാർ ഇടിച്ചുകയറ്റിയ കുവൈത്തി യുവാവ് അറസ്റ്റിൽ
- നെതന്യാഹു ഭീകരനാണ്, പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം- തുർക്കി അൽഫൈസൽ
- ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സൗദി രാജാവ്
- സൗദിയിലും ഗൾഫിലും ബഹുവിധ പരിപാടിളോടെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം