ജിദ്ദ/ന്യൂഡൽഹി: വിജയകരമായ സൗദി സന്ദർശനം വേഗം പൂർത്തിയാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ സൗദി സന്ദർശനം നിശ്ചയിച്ചതിൽനിന്നും വെട്ടിച്ചുരുക്കി ഇന്ന് രാവിലെ ഇന്ത്യൻ സമയം ഏഴോടെയാണ് പ്രധാനമന്ത്രി ഡൽഹിലെത്തിയത്. തുടർന്ന് പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ടെക്നിക്കൽ ഏരിയയിലെ ലോഞ്ചിൽ യോഗം ആരംഭിച്ചു.
Saturday, May 9
Breaking:
- സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി: ഒരാഴ്ചക്കിടെ 11,000-ലേറെ പേർ പിടിയിൽ
- ആലപ്പുഴ സ്വദേശി റിയാദില്‍ നിര്യാതനായി
- കേരള മുഖ്യമന്ത്രി പ്രഖ്യാപനം വന്നില്ല; ചേരിതിരിഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശം
- സൗദിയിൽ ശക്തമായ പരിശോധന: ഒരാഴ്ചക്കിടെ 11,000 ലേറെ നിയമലംഘകർ പിടിയിൽ
- ലെബനോനിൽ ഇസ്രായിൽ കനത്ത ആക്രമണം: 85 ഹിസ്ബുല്ല കേന്ദ്രങ്ങൾ തകർത്തു


