ജിദ്ദ-ജിസാൻ ഹൈവേയിൽ അലൈത്തിൽ 2025 ജൂലൈ 8 ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി ആവിലോറ പാറക്കൽ കിഴക്കേചെവിടൻ സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസിന്റെ (26) മൃതദേഹം നാട്ടിൽ കബറടക്കി. സ്റ്റേഷനറി സാധനങ്ങൾ ജിസാനിലേക്ക് കൊണ്ടുപോവുകയായിരുന്ന ഡൈന വാഹനം ട്രെയ്ലറിന് പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
Monday, July 14
Breaking:
- ബോയിങിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല; അവകാശവാദവുമായി എയർ ഇന്ത്യ സിഇഒ
- സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു
- ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി
- സൈബർ കുറ്റകൃത്യങ്ങൾ: പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഓൺലൈൻ സംവിധാനവുമായി ദുബൈ പോലീസ്
- ബഹ്റൈൻ സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂർ സേവനം ; ഹെറിഡെറ്ററി ബ്ലഡ് ഡിസോർഡർ സെന്ററിലാണ് പുതിയ തുടക്കം