പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു.
Monday, February 9
Breaking:
- ഓപൺ മാസ്റ്റേഴ്സ് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കി മലയാളി പൊലീസ് ഉദ്യോഗസ്ഥൻ
- മക്ക, മദീന പാതയില്‍ 20 പുതിയ ഹൈ-സ്പീഡ് ട്രെയിനുകള്‍
- ചെന്നൈയിൽ കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു
- സൗദിയിലെ പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം അയച്ചത് 16,550 കോടി റിയാല്‍
- പെരുന്നാൾ ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമസ്ത
