Browsing: saudi railways

ഈ വര്‍ഷത്തെ റമദാന്‍ സീസണിനായുള്ള അംഗീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി, അവസാന പത്തില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 140 ലേറെയായി വര്‍ധിപ്പിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു

വിശുദ്ധ റമദാനില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു.

പ്രധാനമായും ഹജ്, ഉംറ തീര്‍ഥാടകരെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പൂര്‍ത്തിയാക്കിയ, മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസിന് ഉപയോഗിക്കാനായി 20 പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് ട്രെയിനുകള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു.