സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ബാഹ പോലീസ് മൂന്നു പേരടങ്ങിയ പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്തു
Browsing: Saudi Police Arrest
ബംഗ്ലാദേശ്, സിറിയ എന്നീ രാജ്യക്കാരായ മൂന്നംഗ വിസാ തട്ടിപ്പ് സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു
അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ശമാസിയയില്‍ പബ്ലിക് പാര്‍ക്കില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.
യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മൂന്നു യുവാക്കളെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു
വാഹന കവർച്ചയിൽ ഏർപ്പെട്ട രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട കാർ, ഉടമ വീട്ടിനകത്തേക്ക് കയറിയ സമയത്ത് സംഘം മോഷ്ടിച്ച് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
