Browsing: Saudi News

ഉംറ വിസയില്‍ രാജ്യത്തെത്തുന്നവരും ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തീര്‍ഥാടകര്‍ നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ പാലിക്കണം.

അബഹ, തായിഫ്, ഖസീം, അറാർ, തബൂക്ക്, മദീന, ജിസാൻ തുടങ്ങിയ സെക്ടറുകളിലും 49 റിയാലിന് പ്രത്യേക കാലയളവിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

നാലു വിമാനത്താവളങ്ങളും വഴി അന്താരാഷ്ട്ര സര്‍വീസുകളില്‍ 46 ലക്ഷത്തിലേറെ യാത്രക്കാരും തീര്‍ഥാടകരും ആഭ്യന്തര സര്‍വീസുകളില്‍ 21 ലക്ഷത്തിലേറെ തീര്‍ഥാടകരും യാത്രക്കാരും വരികയും പോവുകയും ചെയ്തു.

111 കിലോമീറ്റര്‍ പാത വഴി കുവൈത്തിനെ സൗദി അറേബ്യയുമായി പദ്ധതി ബന്ധിപ്പിക്കും.

ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയതായിരുന്നു.

അതേസമയം സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, മൊറോക്കോ, മറ്റ് അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയാണ് ബാധകമാക്കിയിരിക്കുന്നത്.

ഒരു സ്ഥാപനത്തിന് സൗദിയില്‍ ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ.

ലോക ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ 2024 നെ അപേക്ഷിച്ച് ഈ വര്‍ഷം ഏകദേശം രണ്ടു ട്രില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇവരുടെ ആകെ ആസ്തി 16.1 ട്രില്യണ്‍ ഡോളറാണ്.