Browsing: Saudi News

കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.

റിയാദ് : വിസിറ്റ് വിസയിലുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെ ഇന്നും നിരവധി പേര്‍ സൗദി അറേബ്യയിലെത്തി. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ എന്നിവ വഴിയാണ് വിസിറ്റ്…

സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആര്‍ട്ടിക്കിള്‍ രണ്ട് ഭേദഗതി ചെയ്തു

രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ദോഹയിൽ എത്തി

2019 മാര്‍ച്ച് മുതല്‍ റിയാദ് പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരുന്ന ഡോ. ഈനാസ് അല്‍ഈസ സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളാണ്.

ജിസാൻ – ജിസാന്‍ പ്രവിശ്യയുടെ പുതിയ ഗവര്‍ണറായി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍…

വിസിറ്റ് വിസക്കാര്‍ക്ക് 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.

നാളെ മുതല്‍ ഡ്രൈവിംഗ് കാര്‍ഡ് ഇല്ലാതെ ഒരു ഡ്രൈവര്‍ക്കും രാജ്യത്ത് ടാക്‌സി ഡ്രൈവറായി ജോലി ചെയ്യാന്‍ അനുവാദമുണ്ടാകില്ല

തൊഴില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തിയതി, അപേക്ഷിക്കാനുള്ള അവസാന തിയതി തുടങ്ങിയ കാര്യങ്ങളും പരസ്യത്തിൽ വ്യക്തമായി എഴുതണം. ഇതിന് പുറമെ ആവശ്യമായ വ്യവസ്ഥകളുടെയും യോഗ്യതകളുടെയും പൂര്‍ണ്ണ വിവരണം ഉള്‍പ്പെടുത്തുകയും വേണം.