Browsing: Saudi News

റിയാദ് – തലസ്ഥാന നഗരിയിലെ മക്ക റോഡില്‍ 20 വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും രക്ഷാപ്രവര്‍ത്തനം നടത്തി…

റിയാദ് – കുറ്റകൃത്യങ്ങള്‍, ഭീകരവാദം, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും ഇവയുടെ സംഘടിതവും നൂതനവുമായ രൂപങ്ങളും ചെറുക്കുന്ന മേഖലയില്‍ സംയുക്ത ഏകോപനവും സഹകരണവും…

ജിദ്ദ – ജിദ്ദക്കു സമീപം നടുക്കടലില്‍ മറിഞ്ഞ ബോട്ടിലെ യാത്രക്കാരെ ജിദ്ദ സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന രക്ഷിച്ചു. ഇവരുടെ ബോട്ട് കരയിലേക്ക് വലിച്ചടുപ്പിച്ചു. കടലില്‍ ഇറങ്ങുന്നവര്‍…

റിയാദ്- സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഒ.ഐ.സി.സിയെ ശക്തിപ്പെടുത്തുമെന്ന് സൗദി ഒ.ഐ.സി.സി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി എ സലിം എന്നിവര്‍…

ജിദ്ദ – പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള കാലതാമസം കാരണം സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യം കൂടുന്നു. ലോകമെമ്പാടും നിന്ന് സൗദിയിലേക്കുള്ള സമ്പന്നരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒഴുക്കും…

ജിദ്ദ: സുന്നി യുവജന സംഘം(എസ്.വൈ.എസ്)കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കീഴിൽ കാൽ നൂറ്റാണ്ടോളമായി കോഴിക്കോട് ഗവ: മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സഹായി വാദി സലാം സാന്ത്വന…

റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) പ്രവർത്തകരും കുടുംബാഗങ്ങളും ചരിത്ര തീരങ്ങൾ തേടിയുള്ള ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു.സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതിലേറെ പേർ യാത്രയിൽ…

ജിദ്ദ – വിദേശത്തു നിന്ന് മയക്കുമരുന്ന് കടത്തി സൗദിയില്‍ വിതരണം ചെയ്യുന്ന അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു ഈജിപ്തുകാരും ഒരു സൗദി…

ജിദ്ദ – താപനില മൈനസ് ഏഴു ഡിഗ്രിയും അതില്‍ കൂടുതലുമായി കുറഞ്ഞാൽ സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഇത്തരം സാഹചര്യങ്ങളില്‍ ഗവര്‍ണറേറ്റ്,…

2034 ലോകകപ്പ് മാമാങ്കത്തിന് സൗദി അറേബ്യ ഒരുക്കുന്നത് നൂതന സാങ്കേതികവിദ്യകളും പൈതൃക വാസ്തുവിദ്യകളും സമന്വയിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഡിയങ്ങള്‍. ലോകകപ്പിന് സൗദി അറേബ്യ 11 പുതിയ സ്റ്റേഡിയങ്ങള്‍…