ദര്ബ് ജനറല് ആശുപത്രിയില്വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട അല്ഷുഖൈക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് കോട്ടയം തോട്ടക്കാട് സ്വദേശി സന്ധ്യാ സദനത്തില് അനുഷ്മ സന്തോഷ്കുമാറിന്റെ (42) മൃതദേഹം ഇന്ന് നാട്ടിലേക്കയച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അനുഷ്മയുടെ മരണം.
Sunday, August 31
Breaking:
- ജിസാനിൽ ടയോട്ട മലയാളി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു
- ട്രാഫിക് ലംഘനങ്ങൾക്ക് ശിക്ഷ സാമൂഹിക സേവനം; മാറ്റത്തിനൊരുങ്ങി കുവൈത്ത്
- വിപുലമായ സേവനങ്ങളുമായി ഗ്ലോബൽ ട്രാവൽ ആന്റ് ടൂറിസം ജിദ്ദയിൽ പ്രവർത്തനം തുടങ്ങി
- ‘എന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ ചാനലിനെതിരെയും കേസെടുക്കണം’
- ഗ്രാന്റ് – റയാൻ കെഎംസിസി സൂപ്പർ കപ്പ്: ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ-അറബും ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സിയും തമ്മിൽ കലാശപ്പോര്