ദോഹയിൽ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടും Gulf Latest Qatar 13/08/2025By ദ മലയാളം ന്യൂസ് ദോഹ നഗരത്തിന് ചുറ്റുപാടുള്ള നിരവധി റോഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് വകുപ്പ് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു