പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ എയര്‍ബസ് എ-350-1000 ഇനത്തില്‍ പെട്ട 50 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ദീര്‍ഘദൂരവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള പുതിയ വിമാനങ്ങള്‍, 2030 ഓടെ ലോകമെമ്പാടുമുള്ള 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുക എന്ന റിയാദ് എയറിന്റെ ദര്‍ശനത്തിന് അനുസൃതമായി ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കമ്പനിയെ പ്രാപ്തമാക്കും.
Sunday, July 5
Breaking:
- കാനഡയുടെ പോരാട്ടം അവസാനിച്ചു; മൊറോക്കോ ക്വാർട്ടറിൽ (3-0)
- കോഴിക്കോട് മെഡിക്കൽ കോളജ് യൂണിയൻ ഭരണം 23 വർഷത്തിന് ശേഷം തിരിച്ചുപിടിച്ച് എസ്എഫ്ഐ, മുൻ മന്ത്രി കെ.ടി ജലീലിന്റെ മകൾ യു.യു.സി
- കേരളം എന്നെഴുതിയതിൽ തെറ്റുപറ്റി, ട്രോളുകളെല്ലാം കണ്ടു, കൂടുതൽ ജാഗ്രത പുലർത്തും- കുഞ്ഞാലിക്കുട്ടി
- സൗദിക്ക് നേരെയുള്ള ഏത് നീക്കത്തിനും അതിശക്തമായ തിരിച്ചടി നൽകും: ഹൂത്തികൾക്ക് സഖ്യസേനയുടെ മുന്നറിയിപ്പ്
- തോൽവിയിലും ഇതിഹാസ കാവ്യമായി കബോ വെർദെ, സ്നേഹസ്പർശവുമായി മെസ്സി
