പ്രവര്‍ത്തന ശേഷി വികസിപ്പിക്കാനും ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ എയര്‍ബസ് എ-350-1000 ഇനത്തില്‍ പെട്ട 50 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പുവെച്ചു. ദീര്‍ഘദൂരവും ഉയര്‍ന്ന കാര്യക്ഷമതയുമുള്ള പുതിയ വിമാനങ്ങള്‍, 2030 ഓടെ ലോകമെമ്പാടുമുള്ള 100 ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുക എന്ന റിയാദ് എയറിന്റെ ദര്‍ശനത്തിന് അനുസൃതമായി ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ കമ്പനിയെ പ്രാപ്തമാക്കും.
Tuesday, June 17
Breaking:
- ഹൈഫ റിഫൈനറിയിലെ നാശം; ഇസ്രായിലിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു
- ഇസ്രായേൽ ഭീഷണി: ഉദ്യോഗസ്ഥർക്ക് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഇറാന്
- ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എൽ-84 കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്ബോൾ, റീം യാമ്പു ജേതാക്കൾ
- പെയ്തൊഴിയാത്ത ആവേശവുമായി മുന്നണികള്‍; പരസ്യപ്രചാരണത്തിന് ഉജ്ജ്വല പരിസമാപ്തി
- ബോംബ് ഭീഷണി: ജിദ്ദയിൽനിന്ന് പുറപ്പെട്ട സൗദിയ വിമാനം വഴിതിരിച്ചുവിട്ടു