Browsing: Riyadh

എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) റിയാദിൽ മരണപെട്ടു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി. അഞ്ചല്‍ കരുകോണ്‍ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ മാലിക് (48) ആണ് റിയാദിലെ എക്‌സിറ്റ് 14 ല്‍ മരണപ്പെട്ടത്.

റിയാദ് അസീസിയയില്‍ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവന്‍ ഈസ്മായീല്‍ (51) ആണ് റിയാദ് അല്‍ഈമാന്‍ ആശുപത്രിയില്‍ നിര്യാതനായത്.

നഗരവാസികളുടെയും സന്ദര്‍ശകരുടെയും യാത്ര സുഗമമാക്കാനും അവധിക്കാലത്ത് ഗതാഗത സേവനങ്ങളുടെ വര്‍ധിച്ച ആവശ്യം നിറവേറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഈദുല്‍ഫിത്ര്‍ അവധിക്കാലത്ത് പൊതുഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തന സമയം റിയാദ് സിറ്റി റോയല്‍ കമ്മീഷന്‍ അറിയിച്ചു.

റിയാദ് നേരെ വന്ന നാലു ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി സൗദി പ്രതിരോധ സേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

റിയാദിലെ പ്രവാസി സംഘടനകളിൽ ജനകീയ ഇഫ്താറുകളുടെ മഹാസംഗമമായി അറിയപ്പെടുന്ന കേളി കലാസാംസ്കാരിക വേദി ഈ വർഷവും ഒൻപത് കേന്ദ്രങ്ങളിലായി ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി