Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    • ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    • ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    • ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    • അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇറാനില്‍ നടന്ന യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ തുടര്‍ന്ന്, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ലാരിജാനി നിഷേധിച്ചു. പ്രസിഡന്റ് ട്രംപ് മിഥ്യാ സ്വപ്നങ്ങള്‍ കൊണ്ട് മേഖലയെ കുഴപ്പത്തിലാക്കി. ഇപ്പോള്‍ യു.എസ് സേനകള്‍ക്കിടയില്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ലാരിജാനി കൂട്ടിച്ചേര്‍ത്തു.
    അതിനിടെ, ദോഹ, കുവൈത്ത്, ദുബൈ, അബുദാബി, ബഹ്റൈന്‍ എന്നിവ ലക്ഷ്യമിട്ട് ഇന്ന് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചു. ദോഹ, ഖത്തര്‍, ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ വലിയ സ്‌ഫോടനങ്ങള്‍ കേട്ടു. കുവൈത്തിലെ അഹ്‌മദി റിഫൈനറിയില്‍ അവശിഷ്ടങ്ങള്‍ വീണതായും രണ്ട് തൊഴിലാളികള്‍ക്ക് നിസ്സാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹ്റൈനിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്തും ആക്രമണമുണ്ടായി. ഇവിടെ തടഞ്ഞ മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന വിദേശ കപ്പലില്‍ തീപ്പിടിത്തമുണ്ടായി. ഈ സംഭവത്തില്‍ ഏഷ്യന്‍ വംശജനായ തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    02/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    02/03/2026
    ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    02/03/2026
    ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    02/03/2026
    അമേരിക്കയുമായി ചര്‍ച്ചനടത്തില്ലെന്ന് ഇറാന്‍
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.