പെണ്‍ സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പഴയങ്ങാടി മാട്ടൂൽ കടപ്പുറത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ്‍ സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
Browsing: River
കോഴിക്കോട്: തിരുവമ്പാടിയിൽ പുല്ലൂരാംപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞതിൽ ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരണം. രണ്ടു പേർക്ക് ഗുരുതരമായ പരുക്കുണ്ട്. പുഴയിലെ തിരച്ചിൽ ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തനം…
കോഴിക്കോട്: തിരുവമ്പാടിയിൽ ബസ് പുഴയിലേക്ക് മറിഞ്ഞു. തിരുവമ്പാടി മുത്തപ്പൻ പുഴ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽ പെട്ടത്. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.…
അങ്കോള (ഉത്തര കർണ്ണാടക): അർജുനെ തിരയുന്നതിന് നാവിക സേനക്ക് തടസ്സമാകുന്നത് ഗംഗാവലി പുഴയിലെ കലക്കവെള്ളം. ഷിരൂരിൽ മൂന്ന് തവണയായി നടന്ന മലയിടിച്ചിലിൽ മണ്ണും പാറക്കഷണങ്ങളും ഒഴുകിയെത്തി പതിച്ചത്…
പാലക്കാട് – കുത്തിയൊലിക്കുന്ന പാലക്കാട് ചിറ്റൂര്‍ പുഴയില്‍ മീന്‍പിടിക്കാനിറങ്ങി കുടുങ്ങിയ രണ്ടു കുട്ടികളെ ഫയര്‍ഫോഴ്‌സെത്തി സാഹസികമായി രക്ഷിച്ചു. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് കുട്ടികളെ…