Browsing: Revenue

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ശക്തമായ സാമ്പത്തിക ഫലങ്ങള്‍ കൈവരിച്ചു. 2024 അവസാനത്തോടെ മൊത്തം ആസ്തികള്‍ 18 ശതമാനം തോതില്‍ വര്‍ധിച്ച് 4,321 ബില്യണ്‍ (4.3 ട്രില്യണ്‍) റിയാലായി. 2023 അവസാനത്തില്‍ ഫണ്ട് ആസ്തികള്‍ 3,664 ബില്യണ്‍ റിയാലായിരുന്നു.