Browsing: Red House Won

വിദ്യാർത്ഥികളുടെ കലാ-വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രിസാലത്തുൽ ഇസ്ലാം മദ്രസ സംഘടിപ്പിച്ച മദ്രസ ഫെസ്റ്റ് 2025 റിയാദിലെ ദഹബിയ വിശ്രമകേന്ദ്രത്തിൽ സമാപിച്ചു.