Browsing: RAS

ശസ്ത്രക്രിയ രംഗത്ത് വലിയ നേട്ടവുമായി ബഹ്റൈൻ. ഹ്യൂഗോ ആർ.എ.എസ് (റോബോട്ട് അസിസ്റ്റഡ് സർജറി) സർജിക്കൽ റോബോട്ടുപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്