Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    • ഇത് കേരളാ മോഡൽ; സംസ്ഥാനത്ത് ദേശീയ ഗുണനിലവാര അംഗീകാരം നേടിയ ആശുപത്രികൾ 251
    • കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    • 1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    • പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Bahrain

    നൂറ് ശസ്ത്രക്രിയകൾ വിജയകരം, ഹ്യൂഗോ ആർ.എ.എസ് സർജിക്കൽ റോബോട്ടിന് നന്ദി

    ഈ നേട്ടം കൈവരിക്കുന്ന ഏക രാജ്യമായി ബഹ്റൈൻ
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/07/2025 Bahrain Gulf Latest Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹ്യൂഗോ ആർഎഎസ് ഉപയോഗിച്ച് 100 ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത് ആഘോഷിക്കുന്ന ആർഎംഎസ് ജീവനക്കാരും ഉദ്യോഗസ്ഥരും
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ശസ്ത്രക്രിയ രംഗത്ത് വലിയ നേട്ടവുമായി ബഹ്റൈൻ. ഹ്യൂഗോ ആർ.എ.എസ് (റോബോട്ട് അസിസ്റ്റഡ് സർജറി) സർജിക്കൽ റോബോട്ടുപയോഗിച്ച് 100 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ ആദ്യ രാജ്യമെന്ന ബഹുമതിയാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്.

    ബഹ്‌റൈൻ റോയൽ മെഡിക്കൽ സർവീസസ് (RMS) കമാൻഡർ ബ്രിഗേഡിയർ ജനറൽ ഡോ. ശൈഖ് ഫഹദ് ബിൻ ഖലീഫ അൽ ഖലീഫാ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “റോബോട്ടിക് സർജറിയുടെ ഉപയോഗം ബഹ്‌റൈനിലെ ശസ്ത്രക്രിയ ചികിത്സയുടെ നിലവാരം വലിയ രീതിയിൽ ഉയർത്തിയിരിക്കുന്നു. രോഗികൾക്ക് കൂടുതൽ സുരക്ഷയും, വേദന കുറവുമായ ചികിത്സ നൽകാൻ ഇതിലൂടെ സാധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

    തൽസമയ നിരീക്ഷണ സംവിധാനങ്ങളുടെയും ഉയർന്ന സാങ്കേതിക വിദ്യകളുടെയും പിന്തുണയോടെ, ഹ്യൂഗോ ആർ.എ.എസ് റോബോട്ട് ഒരുപാട് ശ്രദ്ധയും പ്രശംസയും നേടുകയാണ്.

    ഇത് ബഹ്‌റൈനിന്റെ ആരോഗ്യസംരക്ഷണ രംഗത്തെ ഉയർന്ന മാനദണ്ഡങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിനും തെളിവാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    100 surgeries Bahrain hugo Medical RAS RMS robotic surgery
    Latest News
    സി-ഡിറ്റ് പി.ജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
    11/08/2025
    ഇത് കേരളാ മോഡൽ; സംസ്ഥാനത്ത് ദേശീയ ഗുണനിലവാര അംഗീകാരം നേടിയ ആശുപത്രികൾ 251
    11/08/2025
    കുറ്റകൃത്യങ്ങൾ വർധിക്കുന്നു, വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ നഗരം വിട്ടുപോകണമെന്നു ട്രംപ്
    11/08/2025
    1,279 രൂപ മുതൽ വിമാന ടിക്കറ്റുകൾ; ‘ഫ്രീഡം സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
    11/08/2025
    പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    10/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.